Nature

കൊല്ലം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്;21 പേ​ര്‍​ക്കു രോ​ഗ​മു​ക്തി

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇന്ന് 5 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്കം മൂ​ലം 4 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു . 21 പേര്‍ ജില്ലയിൽ രോഗമുക്തി നേടി.

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

1 ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി 62 സ​ന്പ​ര്‍​ക്കം
2 കു​ണ്ട​റ മു​ള​വ​ന സ്വ​ദേ​ശി​നി 39 സ​ന്പ​ര്‍​ക്കം
3 വെ​ളി​യം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി​നി 52 സ​ന്പ​ര്‍​ക്കം
4 കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ള​ത്തും​ഗ​ല്‍ സ്വ​ദേ​ശി 47 സ​ന്പ​ര്‍​ക്കം

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

5 ശാ​സ്താം​കോ​ട്ട പു​ന്ന​മൂ​ട് സ്വ​ദേ​ശി 25 ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.