Nature

കോവിഡ് പരിശോധന നേരിട്ട് നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമല്ല

സ്വകാര്യലാബുകളില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കോവിഡ് പരിശോധന നടത്താന്‍ അനുമതി. സമ്മതപത്രവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നിര്‍ബന്ധം.

ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ്, സി.ബി നാറ്റ്, ആന്റിജന്‍ പരിശോധനകള്‍ക്കാണ് അനുമതി. ആര്‍.ടി.പി.സി.ആർ പരിശോധനയ്ക്ക് 2750 രൂപയാണ് നിരക്ക്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.