Nature

തമിഴ്നാട്ടിൽ ഇന്ന് 5871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്ന് 5871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 119 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് . ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 2 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ് . കേരളത്തില്‍ നിന്നെത്തിയ എട്ടുപേര്‍ ഉള്‍പ്പടെ 25 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ് .

ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,14,520 ആയി ഉയര്‍ന്നു .സംസ്ഥാനത്തെ ആകെ മരണസംഖ്യ 5278 ആണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.