Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തൃ​ശൂ​ർ ജില്ലയിൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു; ഇന്ന് 19 പേർക്ക് മാത്രം കോവിഡ് 

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ 19 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . 55 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി . ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 445 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 10 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു . ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2120 ആ​യി.

സ​ന്പ​ര്‍​ക്ക​രോ​ഗ​ബാ​ധി​ത​ര്‍ 16 ആ​ണ്. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ ഒ​രാ​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 2 പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി. അ​മ​ല ആ​ശു​പ​ത്രി​യി​ലെ 2 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. ചാ​ല​ക്കു​ടി, ക​ഐ​സ്‌ഇ ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

ജി​ല്ല​യി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ള്‍

1. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ര്‍ കൊ​ര​ട്ടി 43 പു​രു​ഷ​ന്‍.

2. അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക അ​വ​ണ്ണൂ​ര്‍ 27 സ്ത്രീ.

3. ​അ​മ​ല ആ​ശു​പ​ത്രി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക കൈ​പ്പ​റ​ന്പ് 29 സ്ത്രീ.

4. ​ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ക​ണ്ടാ​ണ​ശ്ശേ​രി 50 സ്ത്രീ.

5. ​സ​ന്പ​ര്‍​ക്കം​കൈ​പ്പ​മം​ഗ​ലം 1 ആ​ണ്‍​കു​ട്ടി.

6. സ​ന്പ​ര്‍​ക്കം മു​രി​യാ​ട് 28 പു​രു​ഷ​ന്‍.

7. സ​ന്പ​ര്‍​ക്കം കൈ​പ്പ​മം​ഗ​ലം 2 മാ​സം പെ​ണ്‍​കു​ട്ടി.

8. സ​ന്പ​ര്‍​ക്കം​കൈ​പ്പ​റ​ന്പ് 4 ആ​ണ്‍​കു​ട്ടി.

9. സ​ന്പ​ര്‍​ക്കം കൈ​പ്പ​മം​ഗ​ലം 8 പെ​ണ്‍​കു​ട്ടി.

10. സ​ന്പ​ര്‍​ക്കം തി​രു​വി​ല്വാ​മ​ല 26 പു​രു​ഷ​ന്‍.

11. സ​ന്പ​ര്‍​ക്കം അ​ഷ്ട​മി​ചി​റ 22 സ്ത്രീ.

12. ​കെ.​എ​സ്.​ഇ ക്ല​സ്റ്റ​ര്‍ പു​ത്ത​ന്‍​ച്ചി​റ 50 സ്ത്രീ.

13. ​അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് വ​ന്ന എ​സ്.​എ​ന്‍ പു​രം സ്വ​ദേ​ശി 52 പു​രു​ഷ​ന്‍.

14. ബീ​ഹാ​റി​ല്‍ നി​ന്ന് വ​ന്ന 33 പു​രു​ഷ​ന്‍.

15. ബം​ഗ​ളു​രു​വി​ല്‍​നി​ന്ന് വ​ന്ന വെ​ള​ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി 42 പു​രു​ഷ​ന്‍.

16. ഉ​റ​വി​ട​മ​റി​യാ​ത്ത വെ​ള​ളാ​ങ്ക​ല്ലൂ​ര്‍ സ്വ​ദേ​ശി 49 പു​രു​ഷ​ന്‍.

17. ഉ​റ​വി​ട​മ​റി​യാ​ത്ത പ​റ​പ്പൂ​ക​ര സ്വ​ദേ​ശി 20 പു​രു​ഷ​ന്‍.

18. ഉ​റ​വി​ട​മ​റി​യാ​ത്ത ത്യ​ശ്ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി 48 സ്ത്രീ.

19. ​ഉ​റ​വി​ട​മ​റി​യാ​ത്ത എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി 42 പു​രു​ഷ​ന്‍.

കോ​വി​ഡ് സം​ശ​യി​ച്ച്‌ 57 പേ​രേ​യാ​ണ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 531 പേ​രെ ബു​ധ​നാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ല്‍ പു​തി​യ​താ​യി ചേ​ര്‍​ത്തു. 535 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.

ബു​ധ​നാ​ഴ്ച 1194 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 50468 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ല്‍ 49698 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 770 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി 11299 പേ​രു​ടെ സാ​ന്പി​ളു​ക​ള്‍ ഇ​തു​വ​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

You might also like

Comments are closed.