Times Kerala

കോൺഗ്രസ് നേതാവ് ദീപിക പാണ്ഡെ സിംഗിന് കൊവിഡ്

 
കോൺഗ്രസ് നേതാവ് ദീപിക പാണ്ഡെ സിംഗിന് കൊവിഡ്

റാഞ്ചി: കോൺഗ്രസ് നേതാവായ ദീപിക പാണ്ഡെ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ട്വിറ്ററിലൂടെയാണ് ദീപിക തന്നെയാണ്അറിയിച്ചത്. ഡോക്‌ടറുടെ നിർദേശ പ്രകാരം ക്വാറന്‍റൈനിൽ പ്രവേശിച്ചെന്നും തങ്ങളുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും ട്വിറ്ററിലൂടെ അവർ അഭ്യർത്ഥിച്ചു അറിയിച്ചു.

Related Topics

Share this story