Nature

ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രിയുടെ ഭാ​ര്യ​ക്ക് കോ​വി​ഡ്

റാ​യ്പു​ര്‍ : ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗി​ന്‍റെ ഭാ​ര്യ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചൂ . തുടർന്ന് ര​മ​ണ്‍ സിം​ഗ് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു . കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും സിം​ഗ് പ​റ​ഞ്ഞു . ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി താ​നു​മാ​യി സമ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​നും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​നും അ​ദ്ദേ​ഹം നിർദേശിച്ചു .

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​റ്റൊ​രു മ​ന്ത്രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സു​രേ​ഷ് ഖ​ന്ന​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് . ജൂ​ണി​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.