Times Kerala

നിയമസഭാ സമ്മേളനം ഈ മാസം 24ന് ചേരും; ധനബില്ലും, രാജ്യസഭാ തിരഞ്ഞെടുപ്പും മുഖ്യ അജണ്ട

 
നിയമസഭാ സമ്മേളനം ഈ മാസം 24ന്  ചേരും; ധനബില്ലും, രാജ്യസഭാ തിരഞ്ഞെടുപ്പും മുഖ്യ അജണ്ട

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24ന് ചേരും..ഇതിനായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോർട്ട്. അതേസമയം, ധനബില്‍ പാസാക്കുന്നതും രാജ്യസഭാ തെരഞ്ഞെടുപ്പുമായിരിക്കും സമ്മേളനത്തിലെ മുഖ്യ അജണ്ട.

Related Topics

Share this story