Nature

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് പ​രി​ശീ​ല​ക​നു കോ​വി​ഡ്

ജ​യ്പു​ര്‍ : ഐ​പി​എ​ല്‍ ടീ​മാ​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ഫീ​ല്‍​ഡിം​ഗ് പ​രി​ശീ​ല​ക​നായ ദി​ശാ​ന്ത് യാ​ഗ്നി​ക്കിന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു .

ഐ​പി​എ​ലി​നാ​യി അ​ടു​ത്ത​യാ​ഴ്ച ടീം ​യു​എ​ഇ​യി​ലേ​ക്കു പു​റ​പ്പെ​ടാ​നി​രി​ക്കെ​യാ​ണു ഫീ​ല്‍​ഡിം​ഗ് കോ​ച്ചി​നു രോഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് . ഇ​തോ​ടെ ടീം ​അം​ഗ​ങ്ങ​ള്‍​ക്കും മാ​നേ​ജ്മെ​ന്‍റി​നു​മാ​യി വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു ഫ്രാ​ഞ്ചൈ​സി അ​റി​യി​ച്ചു .

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ രാ​ജ​സ്ഥാ​നാ​യി ക​ളി​ച്ചി​രു​ന്ന ദി​ശാ​ന്ത് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നാ​യി ക​ളി​ച്ചി​രു​ന്നു. നി​ല​വി​ല്‍ സ്വ​ദേ​ശ​മാ​യ ഉ​ദൈ​പൂ​രി​ലു​ള്ള ദി​ശാ​ന്തി​നോ​ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടാ​നും ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യാ​നും നി​ര്‍​ദേ​ശി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.