മൂന്നാർ : പെട്ടിമുടിയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ആകെ മരണം 55 ആയി. രാജമല പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി ആറാം ദിനം നടന്ന തിരച്ചിൽ നിർത്തിവച്ചു. 3 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 55 ആയി.
Next Post
You might also like
Comments are closed.