Times Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ ചുമതല ഭരണസമിതിയെ ഏല്‍പ്പിച്ചു; സുപ്രീംകോടതിയെ അറിയിച്ച് രാമവര്‍മ

 
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ ചുമതല ഭരണസമിതിയെ ഏല്‍പ്പിച്ചു; സുപ്രീംകോടതിയെ അറിയിച്ച് രാമവര്‍മ

തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്മേല്‍ രാമവര്‍മ സത്യവാങ്മൂലം നല്‍കി.

ഭരണസമിതിയെ  ക്ഷേത്ര ഭരണ ചുമതല  ഏല്‍പ്പിച്ചുവെന്ന് അദ്ദേഹം  സുപ്രീംകോടതിയെ അറിയിച്ചു.

Related Topics

Share this story