Nature

കോഴിക്കോട് ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്;  ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കി വന്നിരുന്ന എല്ലാ പ്രൊജക്ടുകളും 2020-21 വര്‍ഷത്തേക്കുകൂടി അനുവദിച്ച്് സര്‍ക്കാര്‍ ഉത്തരവായി. ആയുര്‍വ്വേദ ആശുപത്രിയിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും ഐ.പി ചികിത്സയോടുകൂടി പ്രവര്‍ത്തനം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. ജനറല്‍, പുനര്‍ന്നവ, പഞ്ചകര്‍മ്മ, ക്ഷാരസൂത്ര, മര്‍മ്മ, പ്രസൂതിതന്ത്ര, സിദ്ധ, മാനസികം, വൃദ്ധജനപരിപാലനം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഇപ്പോള്‍ ചികിത്സാ ലഭ്യമാണ്.ഫോണ്‍: 0495 2382314.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.