ഡൽഹി : അന്വേഷണ മികവിനുള്ള കേന്ദ്ര മെഡലിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് അതികൃതർ അര്‍ഹരായി.
എന്‍ഐഎ എഎസ്പി ഷൗക്കത്ത് അലി, ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള എന്നിവര്‍ക്ക് പുരസ്കാരമുണ്ട്. .സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നവരാണ് ഈ രണ്ട് പേരും .
Comments are closed.