Times Kerala

കോ​ണ്‍​സു​ലേ​റ്റ് വ​ഴി മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്ത സംഭവം ;കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒരുങ്ങി ക​സ്റ്റം​സ്

 
കോ​ണ്‍​സു​ലേ​റ്റ് വ​ഴി മ​ത​ഗ്ര​ന്ഥം വി​ത​ര​ണം ചെ​യ്ത സംഭവം ;കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒരുങ്ങി  ക​സ്റ്റം​സ്

തി​രു​വ​ന​ന്ത​പു​രം:  മ​ത​ഗ്ര​ന്ഥം കോ​ണ്‍​സു​ലേ​റ്റ് വ​ഴി വി​ത​ര​ണം ചെ​യ്ത​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തിന് ഒരുങ്ങി   ക​സ്റ്റം​സ് അധികൃതർ .

ക​സ്റ്റം​സ് അധികൃതർ    ഇ​തു സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫി​സ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി .

 എ​ത്ര ഡി​പ്ലോ​മാ​റ്റി​ക് പാ​ഴ്സ​ലു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ന്നു​വെ​ന്ന് അ​റി​യി​ക്ക​ണ​മെന്നും  ക​സ്റ്റം​സ് ആ​വ​ശ്യപ്പെട്ടു .

Related Topics

Share this story