Times Kerala

കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ സ്വദേശി

 
കേരളത്തിൽ  വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: കേരളത്തിൽ  വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ സ്വദേശി മൂസ ഹാജി (77 ) യാണ് മരിച്ചത്. ഇദ്ദേഹം   പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . ആന്‍റിജന്‍ ടെസ്റ്റിലാണ് ഇദ്ദേഹത്തിന്  കോവിഡ്  സ്ഥിരീകരിച്ചത്.

Related Topics

Share this story