Times Kerala

ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി ;മരിച്ചത് ക​ണ്ണൂ​ർ സ്വ​ദേ​ശി

 
ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി ;മരിച്ചത് ക​ണ്ണൂ​ർ സ്വ​ദേ​ശി

ദു​ബാ​യ്: ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ  മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശിയായ  ഷാ​ജി  (40)യാണ്   മ​രി​ച്ച​ത്.

ഇയാൾ സ്വ​ന്ത​മാ​യി ജ്വ​ല്ല​റി വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി​യി​രു​ന്നു.ഇയാൾ 13 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ താമസിക്കുകയാണ് .

Related Topics

Share this story