Times Kerala

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര അവസ്‌ഥയിൽ

 
മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര അവസ്‌ഥയിൽ

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തിയുടെ  ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​തരം . കോ​വി​ഡ്,  ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ,  എന്നീവയുടെ  ​ചികിത്സകളുമായി കഴിയുന്നു .

അദ്ദേഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വെ​ൻ​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഇപ്പോൾ  ക​ഴി​യു​ന്ന​ത്.

Related Topics

Share this story