Nature

വ്യാജ ഉത്പന്നങ്ങളുടെ വിപണനം തടയും

പത്തനംതിട്ട; കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ബ്രാന്‍ഡഡ് ആയ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തു ജനങ്ങളെ കബളിപ്പിക്കുക വഴി ആരോഗ്യസുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന സാഹചര്യം തടയാന്‍ നടപടിയെടുക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സത്വര ശ്രദ്ധയുണ്ടാവണമെന്നും, ആവശ്യഘട്ടങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.