Nature

സ്വര്ണക്കടത്ത് കേസ്;മൂ​ന്നു പ്ര​തി​ക​ളു​ടെ ജാമ്യാപേക്ഷ വി​ധി പ​റ​യു​ന്ന​ത് വ്യാഴാഴ്ച​

കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ൽ  മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോടതി  വി​ധി പ​റ​യു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

സ്വ​പ്ന, സൈ​ദ​ല​വി, സം​ജു എ​ന്നി​വ​രാ​ണ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒരുമിച്ച് ജാമ്യഹർജികൾക്ക്  വിധി പറയാൻ കോടതി തീയതി  മാറ്റുകയായിരുന്നു.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യാ​ണ് മൂ​ന്നു പ്ര​തി​ക​ളു​ടെ  ജാ​മ്യാ​പേ​ക്ഷ​ വി​ധി പ​റ​യു​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.