Times Kerala

മത്തായിയുടെ മരണം ; കുടപ്പനക്കുളത്തെ വീട്ടിൽ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു

 
മത്തായിയുടെ മരണം ; കുടപ്പനക്കുളത്തെ വീട്ടിൽ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു

പത്തനംതിട്ട:  മരിച്ച മത്തായിയുടെ  കുടപ്പനക്കുളത്തെ വീട്ടിൽ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു .  ഫോറൻസിക്ക് സംഘവും മത്തായിയുടെ വീട്ടിൽ      എത്തിയിട്ടുണ്ട്.

വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇയാളുടെ  മൃതദേഹം ഇതുവരെ  സംസ്കരിച്ചിട്ടില്ല.

 .ഇതിനുകാരണമായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്ന്  ഉറച്ച നിലപാടിലാണ്  ഇയാളുടെ  കുടുംബം.

Related Topics

Share this story