Times Kerala

മതഗ്രന്ഥം പാഴ്സലായി വന്ന സംഭവം;സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു

 
മതഗ്രന്ഥം പാഴ്സലായി വന്ന സംഭവം;സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു

തിരുവനന്തപുരം:  മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു.

എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ ആണ്   കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ  വന്നുവെന്ന് അറിയിക്കണമെന്നും  കസ്റ്റംസ് ആവശ്യപ്പെട്ടു.

മതഗ്രസ്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ വിതരണം ചെയ്തുവെന്ന നേരത്തെ  മന്ത്രി കെ.ടി.ജലീൽ വെളിപ്പെടുത്തിയിരുന്നു.

 

Related Topics

Share this story