Times Kerala

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാലുപേർ മരിച്ചു

 
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാലുപേർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാലുപേർ മരിച്ചു.

മലപ്പുറം സ്വദേശി പറങ്ങോടന്‍ കോഴിക്കോട്  സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട്  സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്.

Related Topics

Share this story