Times Kerala

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്;ബിജുലാലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു

 
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്;ബിജുലാലുമായി അന്വേഷണ സംഘം  തെളിവെടുപ്പ് ആരംഭിച്ചു

വഞ്ചിയൂർ:  വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ  പ്രതി ബിജുലാലുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ആരംഭിച്ചു .

ഇയാളുടെ  കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.

ഇയാൾ  ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം പയറ്റുവിളയിലെ വീടിന്റെ പുനർനിർമാണത്തിന് ആണ് ഉപയോഗിച്ചത് .

Related Topics

Share this story