Times Kerala

പെ​ട്ടി​മു​ടി​ മണ്ണിടിച്ചിൽ;ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി,മ​രി​ച്ചവരുടെ എണ്ണം 54 ആയി

 
പെ​ട്ടി​മു​ടി​ മണ്ണിടിച്ചിൽ;ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി,മ​രി​ച്ചവരുടെ എണ്ണം 54 ആയി

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​ മണ്ണിടിച്ചിൽ അപകടത്തിൽ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഒരു  ആ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

. ഇ​തോ​ടെ പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച 54 പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​നി​യും 16 പേ​രെ  ക​ണ്ടെ​ത്താ​നു​ണ്ട്.

Related Topics

Share this story