Times Kerala

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

 
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം;  മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം:   മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആരോപണവുമായി   ര​മേ​ശ് ചെ​ന്നി​ത്ത​ല.സി​പി​എം  സ​ഖാ​ക്ക​ളു​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം  ശരിയലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

മു​ഖ്യ​മ​ന്ത്രി​യെ പു​ക​ഴ്ത്തി​യാ​ൽ പ​ര​വ​താ​നിയും  വി​മ​ർ​ശി​ച്ചാ​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​തെ​ന്നും  ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി .

Related Topics

Share this story