Times Kerala

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു;മരിച്ചത് പെരുമ്പാവൂർ സ്വദേശിനി

 
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു;മരിച്ചത് പെരുമ്പാവൂർ സ്വദേശിനി

പെരുമ്പാവൂർ :  പെരുമ്പാവൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സാന്ദ്ര(23)യാണ് മരിച്ചത്.

 സാന്ദ്ര സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു . സാന്ദ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു

Related Topics

Share this story