Times Kerala

കരിപ്പൂർ വിമാനത്താവളം ; വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഡി​ജി​സി​എ

 
കരിപ്പൂർ  വിമാനത്താവളം ; വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഡി​ജി​സി​എ

ക​രി​പ്പൂ​ർ: ക​രി​പ്പൂർ  വിമാനത്താവളത്തിൽ വ​ലി​യ  വി​മാ​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

ഡി​ജി​സി​എ യാണ്  വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ട​ത്. മ​ണ്‍​സൂ​ണ് കാ​ല​യ​ള​വി​ലാ​ണ് വിലക്ക് .

മും​ബൈ, ചെ​ന്നൈ വി​മാ​ന​ത്താ​വ​ളിൽ പ്ര​ത്യേ​ക ഓ​ഡി​റ്റ് ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍ ന​ട​ത്തു​മെന്നാണ്  സൂ​ച​ന​.

Related Topics

Share this story