Times Kerala

റോൾസ് റോയിസിന്റെ അധികം ആർക്കും അറിയാത്ത ചില അതിശയകരമായ രഹസ്യങ്ങൾ.!

 
റോൾസ് റോയിസിന്റെ അധികം ആർക്കും അറിയാത്ത ചില അതിശയകരമായ രഹസ്യങ്ങൾ.!

നിരത്തുകളിൽ നമുക്ക് ചുറ്റുമായി നിരവധി വാഹനങ്ങൾ കടന്നു പോകാറുണ്ട്,ചിലതൊക്കെ നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ ഇരട്ട ആർ പതിച്ച ഒരു കാർ എവിടെയെങ്കിലും കണ്ടാൽ നോക്കി നിൽക്കാത്തവരായി ആരുമുണ്ടാകില്ല എന്നതാണ് സത്യം. അത്ര മനോഹരമായി നിർമ്മിക്കപ്പെട്ടവയാണ് റോൾസ് റോയിസ് കാറുകൾ. അതിശയകരമായ ഈ കാറിന്റെ ചില രഹസ്യങ്ങൾ അറിയാം…

ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ പലർക്കും അറിയാത്ത രഹസ്യങ്ങളിൽ ചിലത്…

സ്പിരിറ്റ് ഓഫ് എക്സ്റ്റസി
റോൾസ് റോയ്‌സ് കാറുകളുടെ ആത്മാവാണ് ബോണെറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്ന പ്രതിമ. വഴിവിട്ട ഒരു ബന്ധത്തിന്റെ അടയാളം കൂടിയാണിത് എന്ന് എത്രപേർക്കറിയാം, അതെ എലീനർ തോണ്ടൻറ് എന്ന യുവതിയുമായി ധനികനും കാറുകളുടെ ചരിത്രത്തിലെ ഒരു പ്രമുഖനുമായി വർഷങ്ങളോളം നീണ്ട പ്രണയം ഉണ്ടായിരുന്നു തന്റെ പ്രണയിനിയോടുള്ള സ്നേഹത്തിനു പ്രതീകമാണത്രെ ഈ പ്രതിമ. സ്വർണ്ണത്തിലും ചില പ്രതേകം തിളങ്ങുന്ന ക്രിസ്റ്റലുകളിലും നിർമ്മിക്കുന്ന ഈ പ്രതിമ ആദ്യകാലങ്ങളിൽ രഹസ്യ പ്രണയത്തെ ആരോടും പറയരുത് എന്ന സൂചനപോലെ ചുണ്ടിൽ ഒരു വിരൽ വെച്ചിരുന്നു. മറ്റൊരു കാര്യം സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്ക് മാത്രം 300 കോടി രൂപ വിലയുണ്ട്. 2002 ൽ വോല്സ് വാഗണിൽ നിന്ന് ബിഎംഡബ്ല്യൂ റോൾസ് റോയ്‌സ് സ്വന്തമാക്കിയപ്പോൾ സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്ന ഈ പ്രതിമയ്ക്ക് മാത്രം അവർ 300 കോടി രൂപ ചിലവാക്കി ഒരു റോൾസ് റോയ്‌സ് കാറിന്റെ പകുതി വില ഈ എംപ്ലത്തിനാണ്. ഇത്ര വിലയുള്ള ഈ എംപ്ലം മോഷണം പോകില്ലേ എന്നാരും പേടിക്കണ്ട, അതിന് ആരെങ്കിലും ശ്രമിച്ചാൽ ഉള്ളിലേക്ക് ഒളിക്കാനുള്ള കഴിവും ഈ പ്രതിമയ്ക്കുണ്ട്.റോൾസ് റോയിസിന്റെ അധികം ആർക്കും അറിയാത്ത ചില അതിശയകരമായ രഹസ്യങ്ങൾ.!

ചാൾസ് സ്റ്റുവർട്ട് റോൾസ് എന്നയാളാണ് ആദ്യമായ് ഇംഗ്ലീഷ് ചാനലിൽ വിമാനമാർഗം കടന്ന് മടങ്ങിയെത്തിയത്. റോൾസ് റോയ്‌സിന്റെ അർദ്ധ സ്ഥാപകനാണ് ഈ സ്റ്റുവർട്ട് റോൾസ്. വളരെ ഉത്സാഹിയായ ഒരു വൈമാനികനായിരുന്നു ഇദ്ദേഹം. വിമാനത്തിലൂടെ ഇംഗ്ലീഷ് ചാനലിന്റെ മുകളിലൂടെ നിർത്താതെ ഇരട്ട ക്രോസ്സിങ് നടത്തിയ ആദ്യത്തെ ആളാണ് റോൾസ് 95 മിനിട്ട് എടുത്ത ആ യാത്ര കൊണ്ട് വേൾഡ്‌സ് റെക്കോർഡ് റോൾസ് തന്റെ പേരിൽ എഴുതിച്ചേർത്തു, 1910 ലായിരുന്നു ഈ യാത്ര. മറ്റൊരു റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട് ആദ്യമായി വിമാനപകടത്തിൽ മരിച്ച ബ്രിട്ടീഷുകാരനും ഇദ്ദേഹം തന്നെയാണ് വെറൈറ്റ് ഫ്ലായർ എന്ന വിമാനം പറത്തുമ്പോൾ ചിറകുകൾ തകർന്നതായിരുന്നു അപകട കാരണം.

ലോകത്തിൽ ഏറ്റവും വേഗതയുള്ളത്, ആർ എയർപ്ലെയ്ന് എഞ്ചിനാണ്
1930 കാളിലെ എയർപ്ലെയ്ന് എഞ്ചിൻസിൽ ഏറ്റവും വേഗതയേറിയത് ആർ എഞ്ചിൻസാണ് അന്നേവര നിലനിന്നിരുന്ന എല്ലാ റെക്കോർഡും ആർ എഞ്ചിൻ തകർത്തു. 1931 ൽ സർ.ഹെൻറി സഗ്രെവ് എസ് സിക്സ് ബി എന്ന ആർ എഞ്ചിനിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയിൽ മണിക്കൂറിൽ 640 കി മി വേഗത കൈവരിച്ച് തന്റെ തന്ന റെക്കോർഡ് ഭേദിച്ചിരുന്നു. ആ യാത്രയിൽ അന്തർവാഹിനി ഒരു പെൺകുട്ടിയുടെ ശരീരഭാഗവുമായി ഇടിച്ചതായി ഹെൻറി പറയുകയുണ്ടായി. റെക്കോർഡ് ഭേദിച്ച് അധികകാലം കഴിയുന്നതിന് മുൻപ് അദ്ദേഹവും മരണപ്പെട്ടു. സൂപ്പർ ചാർജ് ചെയ്ത് ആർ എഞ്ചിൻ ഭരിപ്പിച്ച ഒരു കാർ 382 കി മി പെർ ഹവർ എന്ന വേഗത അന്ന് കൈവരിക്കുകയുണ്ടായി. ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ബുഗാട്ടി ചെറോണിന് മണിക്കൂറിൽ 288 മൈൽ മുതൽ 464 മൈൽ വരെ വേഗത്തിൽ എത്താനെ കഴിയുള്ളൂ എന്നറിയുമ്പോൾ നിങ്ങൾക്ക് മനസിലാകും ആർ എഞ്ചിന്റെ കരുത്ത്.റോൾസ് റോയിസിന്റെ അധികം ആർക്കും അറിയാത്ത ചില അതിശയകരമായ രഹസ്യങ്ങൾ.!

ബീച്ചിൽ വെച്ചാണ് എഞ്ചിൻ രൂപകൽപ്പന ചെയ്തത്
കാറുകളുടെ എഞ്ചിൻ ഡിസൈൻ ചെയ്യുന്ന കൂറ്റൻ ഫാക്ടറികൾ പലരും കണ്ടിട്ടുണ്ടാവും, എന്നാൽ ഹെൻറി റോയ്‌സ് ഈ കരുത്തനായ എഞ്ചിൻ ഡിസൈൻ ചെയ്തത് ഒരു ബീച്ചിൽ വെച്ചാണ്. തന്റെ സഹപ്രവർത്തകരുമായി ബീച്ചിൽ നടക്കുന്നതിനിടയിലാണ് ഹെൻറിക്ക് ഈ ആശയം തോന്നിയത് അങ്ങനെ അവിടെവെച്ച് തന്നെ ഡിസൈൻ ആരംഭിക്കുകയും ചെയ്തു. അതുവരെയുള്ള എഞ്ചിനുകളിൽ അപകടം പതിവായിരുന്നു പൊട്ടിത്തെറിക്കാത്ത ആ എഞ്ചിന്റെ നിർമ്മാണം നാസികളെ കീഴ്‌പ്പെടുത്താൻ വളരെ സഹായിച്ചു. പിന്നീട് കുറയേക്കാലത്തേക്ക് സ്പിറ്റ് ഫയർ യുദ്ധ വിമാനങ്ങളിലും ഈ ബീച്ചിൽ വെച്ച് രൂപകൽപ്പന ചെയ്ത എഞ്ചിനാണ് ഉപയോഗിച്ചത്.

ട്രെയിനിനോടും കുതിരയോടും മത്സരിക്കാൻ നിർമിച്ചതാണ് റോൾസ് റോയ്‌സ്
ഹെൻറി റോയിസും ചാൾസ് റോയിസും എന്തിനാണ് റോൾസ് റോയ്‌സ് തുടങ്ങിയത് എന്നറിയാമോ? കുതിരവണ്ടികളും ട്രെയിനും മാത്രമായിരുന്നു ആ കാലത്തെ പ്രധാന യാത്ര മാർഗം ആ സമയതാണ് കറുകളെപ്പറ്റി അവർ ചിന്തിച്ചിരുന്നത്. എന്റെ കാറുകൾ മികച്ച ഒരു സ്വപ്നമാണ് എന്നെനിക്കറിയാം അതിലുള്ള വിശ്വാസത്തിൽ എന്റെ കുതിരകളെയും വാഹനങ്ങളെയും ഞാൻ ഉപേക്ഷിക്കുന്നു എന്നും ആ ഉടമകൾ പറയുകയുണ്ടായ്. ഈ കാലത്തിനു മുമ്പേയുള്ള തുടക്കം ആളുകൾക്കിടയിൽ ജനപ്രിയമാകുമെന്നും ഇതൊരു മികച്ച യാത്രമാർഗമായിത്തീരും എന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു.

ഇരട്ട ആർ ചിഹ്നം എല്ലായിപ്പോഴും നേരെ മാത്രമേ നിൽക്കൂ
റോൾസ് റോയ്‌സ് കാറുകളുടെ വീലുകളിൽ പോലും ഇരട്ട ആർ ലോഗോ നിങ്ങൾ ശ്രദ്ധിച്ചിരിക്കും ഈ ചിഹ്നം ഒരിക്കൽ പോലും തലതിരിഞ്ഞ് കാണാൻ കഴിയുകയില്ല വീലുകളുടെ ഭാഗം തന്നെയെങ്കിലും അവ കറങ്ങുമ്പോൾ ഈ ലോഗോ തിരിയാത്ത ഒരു പ്രതേക രീതിയിലാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ തങ്ങളുടെ ലോഗോ എല്ലാവരും വ്യക്തമായി കാണണമെന്നും അത് മറ്റൊരു വിജയമാണെന്നും വീലുകളിലെ ഈ ചിഹ്നത്തിലൂടെ റോൾസ് റോയ്‌സ് കാണിക്കുന്നു.

ഏറ്റവുമധികം റോൾസ് റോയ്‌സ് കാറുകളുള്ള രാജ്യം
ഒരു രാജ്യത്ത് ജീവിക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് നോക്കിയാലും എവിടെയാണ് റോൾസ് റോയ്‌സ് കാറുകൾ അധികമുള്ളത് എന്നറിയാമോ? പല യൂറോപ്പ്യൻ രാജ്യങ്ങളും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടാവും. എന്നാൽ അവയൊന്നുമല്ല, ഏഷ്യൻ രാജ്യമായ ഹോങ്കോങ്ങിലാണ് ഏറ്റവും കൂടുതൽ റോൾസ് റോയ്‌സ് കാറുകൾ ഉള്ളത്. ഈ അടുത്തായി കിട്ടിയതല്ല ഹോങ്കോങിന് ഈ സ്ഥാനം അവിടുത്തെ വലിയ ഹോട്ടലുകളുടെയും വീടുകളുടെയും മുന്നിൽ റോൾസ് റോയ്‌സ് സർവ്വസാധാരണമാണ്. ഏറ്റവുമധികം റോൾസ് റോയ്‌സ് കാറുകൾ വിറ്റഴിയുന്ന രാജ്യം എന്ന പേരുതന്നെ ആ രാജ്യത്തിന്റെ സമൃദ്ധിയുടെ ഒരടയാളമായി തീർന്നിട്ടുണ്ട്.

ഏറ്റവും വിലകൂടിയ റോൾസ് റോയ്‌സ് കാർ
വളരെ വിലയുള്ളവയാണ് റോൾസ് റോയ്‌സ് കാറുകൾ എന്നറിയാമല്ലോ, അതിൽത്തന്നെ ഏറ്റവും വിലകൂടിയ റോൾസ് റോയ്‌സ് കാർ ഏതാണെന്ന് നമുക്ക് നോക്കാം. റോൾസ് റോയ്‌സ് സ്വെപ്റ്റയിൽ എന്നാണ് ഇതിന്റെ പേര്. തുറക്കാൻ കഴിയുന്ന ഒറ്റ ഗ്ലാസിൽ തീർത്ത മേൽക്കൂരയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യൻ രൂപയിൽ ഏകദേശം 98 കോടി രൂപയോളം വരും ഇതിന്റെ വില. വിലപോലെതന്നെ മറ്റൊരു വാഹനങ്ങളിലും കാണാൻ കഴിയാത്ത നിരവധി പ്രതേകതകൾ ഈ കാറിനുള്ളിലുണ്ട് റെക്കോർഡുകൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്ന റോൾസ് റോയ്‌സിന് ഈ വിലയും ഒരു റെക്കോർഡ് തന്നെയാണ്.റോൾസ് റോയിസിന്റെ അധികം ആർക്കും അറിയാത്ത ചില അതിശയകരമായ രഹസ്യങ്ങൾ.!

കൈകൊണ്ട് മാത്രം നിമ്മിച്ചവയാണ് റോൾസ് റോയിസിന്റെ റേഡിയേറ്റർ ഗ്രിൽ
റോൾസ് റോയ്‌സിന്റെ പല ഭാഗങ്ങളും മനുഷ്യന്റെ കൈ മാത്രം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് അതിൽ തന്നെ പ്രധാനമാണ് റേഡിയേറ്റർ ഗ്രില്ലുകൾ അളവെടുക്കാൻപോലും ഉപകരണങ്ങൾ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ഒരു മനുഷ്യന്റെ ഒരു ദിവസത്തെ അധ്വാനമാണ് ഈ റേഡിയേറ്റർ ഗ്രില്ലുകൾ ഇവ മിനുസപ്പെടുത്തി പിന്നെയുമെടുക്കും അഞ്ചു മണിക്കൂർ. റോൾസ് റോയ്‌സ് ഒരു കാർ മാത്രമല്ല എന്നറിയുക കലയുടെയും രൂപകൽപ്പനയുടെയും കൂടിച്ചേരലുകളാണ് ഈ കാറുകൾ. മറ്റൊരു കാര്യം, 1974 വരെയും റേഡിയേറ്റർ ഗ്രില്ലും ഇരട്ട ആർ ലോഗോയും ഇവരുടെ ട്രേഡ് മാർക്ക് ആയിരുന്നില്ല.

ഏറ്റവും പഴക്കംചെന്ന റോൾസ് റോയ്‌സ്
ഇത് നിങ്ങൾക്ക് വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരിക്കും എന്താണെന്നോ, ഏറ്റവും പഴയ റോൾസ് റോയ്‌സ് കാർ ഇപ്പോഴും റോഡിലിറക്കി ഓടിക്കാൻ പറ്റുന്ന കണ്ടിഷനാണ് എന്ന്. സ്കോട്ലൻഡ്കാരനായ തോമസാണ് 1904 ൽ ഓടിത്തുടങ്ങിയ ഇന്നും ഓടുന്ന 10 ഹെച്ച് പിയുള്ള ഈ വാഹനത്തിന്റെ ഉടമ ഇത്തരം നാലു വാഹനങ്ങളെ ആന്ന് നിർമിച്ചിരുന്നു 2004 ൽ ഈ കാർ ലേലത്തിൽ വെച്ചപ്പോൾ ഏകദേശം 56 കോടി രൂപയ്ക്കാണ് വിറ്റുപോയത്. എപ്പോൾ മനസിലായില്ലേ റോൾസ് റോയ്‌സിന്റെ ക്വാളിറ്റി.

Related Topics

Share this story