Times Kerala

അഞ്ചലിൽ മരുമകൻ ഭാര്യ പിതാവിനെ  കുത്തിക്കൊന്നു

 
അഞ്ചലിൽ മരുമകൻ ഭാര്യ പിതാവിനെ  കുത്തിക്കൊന്നു

കൊല്ലം: മരുമകൻ  ഭാര്യ പിതാവിനെ  കുത്തിക്കൊന്നു. കുടുംബ വഴിക്കിനിടെയായിരുന്നു  യുവാവ് ഭാര്യ പിതാവിനെ കുത്തിക്കൊന്നത്   . ഇതിനുശേഷം  രക്ഷപെടാൻ ശ്രമിച്ച ഇയാളെ  പൊലീസ് പിടികൂടി.സാംസണാണ് കൊല്ലപ്പെട്ടത്.

Related Topics

Share this story