Times Kerala

എത്ര ശ്രമിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ..; ചിത്രം പങ്കുവെച്ച് സംവിധായകൻ മാത്തുക്കുട്ടി സേവ്യർ

 
എത്ര ശ്രമിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ..; ചിത്രം പങ്കുവെച്ച് സംവിധായകൻ മാത്തുക്കുട്ടി സേവ്യർ

കഴിഞ്ഞ വ‍ർഷം ഹിറ്റായ ‘ഹെലൻ’ എന്ന സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ വൈറൽ.ഹെലൻ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടുകയാണ് സംവിധായകന്‍. ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നുപോകാതിരിക്കാൻ തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റൻ്റ് ഡയക്ടറുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ സരസമായ വാക്കുകൾ കുറിച്ചിരിക്കുന്നത്.

Related Topics

Share this story