Times Kerala

കുടിയാന്മലയിൽ വൃദ്ധനെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;ഒരാളെ പോലീസ്  അറസ്റ്റ് ചെയ്തു

 
കുടിയാന്മലയിൽ വൃദ്ധനെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;ഒരാളെ പോലീസ്  അറസ്റ്റ് ചെയ്തു

കണ്ണൂർ: കുടിയാന്മലയിൽ വൃദ്ധനെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം .കേസിൽ  ഒരാളെ പോലീസ്  അറസ്റ്റ് ചെയ്തു.

അരിക്കമല സ്വദേശി  കുര്യാക്കോസാണ് മരിച്ചത്. ഇയാളുടെ അയൽവാസി പിണക്കാട്ട് ബിനോയിയെയാണ്  പോലീസ് അറസ്റ്റ് ചെയ്തത് .

Related Topics

Share this story