Times Kerala

കൊവിഡ് 19 ;നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് രോഗം സ്‌ഥിരീകരിച്ചു

 
കൊവിഡ് 19 ;നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് രോഗം സ്‌ഥിരീകരിച്ചു

നെടുങ്കണ്ടം:   രണ്ടു പൊലീസുകാർക്ക് കൊവിഡ്  . നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

സിവിൽ പൊലീസ് ഉദ്യോഗസ്ഥനും വനിതാ ഉദ്യോഗസ്ഥയ്ക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌ .

 ചികിത്സയിലിരിക്കെ മരിച്ച   വൃദ്ധയുടെ  മകന്റെ സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ്  ബാധിച്ചത് . ഇയാൾ പൊലീസ് സ്റ്റേഷനിൽ പല തവണ വന്നിരുന്നു .

Related Topics

Share this story