Times Kerala

കേരളത്തിൽ വീണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശികൾ

 
കേരളത്തിൽ വീണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശികൾ

കോ​ഴി​ക്കോ​ട്‍/​വ​യ​നാ​ട്: കേരളത്തിൽ വീണ്ടും കോ​വി​ഡ് മ​ര​ണം  റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോവിഡ് ബാധിച്ച മ​രി​ച്ച​ത്.

സ​യ്യി​ദ് അ​ബ്ദു​ള്ള ബാ​ഫ​ഖി(65) ആ​ണ് കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത്. നെ​ല്ലി​യ​മ്പം സ്വ​ദേ​ശി അ​വ​റാ​ൻ(65)​ആ​ണ് വ​യ​നാ​ട്ടി​ൽ മ​രി​ച്ച​ത്.

Related Topics

Share this story