Times Kerala

സ്വര്‍ണക്കടത്ത്; കസ്റ്റംസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

 
സ്വര്‍ണക്കടത്ത്; കസ്റ്റംസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എറണാകുളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് റജിസ്റ്റർ ചെയ്‌ത കേസിലെ മൂന്നാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ ബുധനാഴ്‌ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

Related Topics

Share this story