Times Kerala

സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തുന്നു.!, ഇന്നത്തെ വില അറിയാം…

 
സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തുന്നു.!, ഇന്നത്തെ വില അറിയാം…

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 4,900 രൂപയാണ് ഗ്രാമിന്റെ വില. ദിവസങ്ങൾ നീണ്ടു നിന്ന കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.

Related Topics

Share this story