ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു. സിആർപിഎഫിന്‍റെ 141 ബറ്റാലിയനിലെ ഇൻസ്‌പെക്ടര്‍ എം. ദാമോദറാണ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സർക്കാർ എസ്‌എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുടുംബപ്രശ്‌നങ്ങൾ കാരണം ഉദ്യോഗസ്ഥൻ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്.
സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിര്‍ത്തു
You might also like
Comments are closed.