Nature

കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ചു; അഞ്ച് പേർ വെന്തു മരിച്ചു

ബെംഗളൂരു: കർണാടകയിൽ ഓടുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർ വെന്തു മരിച്ചു . ഹിരിയൂർ താലൂക്കിലെ കെ.ആർ. ഹാലി ഗേറ്റിലെ ദേശീയപാത 4ൽ സ്വകാര്യ ബസിനാണു തീ പിടിച്ചത്. അപകടത്തിൽ അമ്മയും മക്കളുമടക്കം അഞ്ച് പേർ മരിച്ചതയാണ് റിപ്പോർട്ട്. വിജയപൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.