Times Kerala

പെട്ടിമുടി ദുരന്തം ;തെരച്ചിൽ തുടരുന്നു, മരിച്ചവരുടെ എണ്ണം 53 ആയി

 
പെട്ടിമുടി ദുരന്തം ;തെരച്ചിൽ തുടരുന്നു,  മരിച്ചവരുടെ എണ്ണം 53 ആയി

പെട്ടിമുടി:  പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നു . ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി.

കണക്ക്  അനുസരിച്ച   ഇനി 17 പേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്താനുണ്ട് . പെട്ടിമുടിയാറിന്റെ പല ഭാഗങ്ങളിലും  തെരച്ചിൽ തുടരുകയാണ്.

Related Topics

Share this story