Times Kerala

പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒരു സൈ​നി​ക​ൻ വീ​ര​മൃ​ത്യു വരിച്ചു

 
പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒരു  സൈ​നി​ക​ൻ  വീ​ര​മൃ​ത്യു വരിച്ചു

ശ്രീ​ന​ഗ​ർ:  പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒരു  സൈ​നി​കൻ  മരിച്ചു .

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന്  നാ​ല് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രുന്ന സ്‌ഥലത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെയാണ്  ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യത് ..

Related Topics

Share this story