Times Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

 
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ  സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഹി​രി​യൂ​രി​ലാണ്  അ​പ​ക​ടം ഉണ്ടായത് . മൂ​ന്നു കു​ട്ടി​ക​ളും ര​ണ്ടു സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. മുഴുവൻ  32 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്

Related Topics

Share this story