Times Kerala

കൊവിഡ് 19 പോസിറ്റീവ് ; രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഇനി മുതല്‍ വീട്ടില്‍ ചികിത്സ

 
കൊവിഡ് 19 പോസിറ്റീവ് ; രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഇനി  മുതല്‍ വീട്ടില്‍ ചികിത്സ

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് മുതല്‍  കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി   ആരംഭിക്കും .

കര്‍ശന നിയത്രണളോടെയാണ് കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ  നല്‍കുക.

Related Topics

Share this story