Nature

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈ​ബ​ർ ആ​ക്ര​മ​ണം;കേസ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡിഐ​ജി സ​ഞ്ജ​യ് കുമാർ അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം:  തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ് കുമാർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​ര​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണം അ​ന്വേ​ഷി​ക്കും.

ഈ  കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് ഹൈ​ടെ​ക് സെ​ൽ, സൈ​ബ​ർ ഡോം ​എ​ന്നീ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ  ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.