Times Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി ;ആശ്വാസത്തോടെ പ്രദേശവാസികൾ

 
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  136.95 അടിയായി ;ആശ്വാസത്തോടെ പ്രദേശവാസികൾ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ  ജലനിരപ്പ് 136.95 അടിയായി  .  മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമാവുകയാണ്.

ഡാമിലേക്കുള്ള  നീരൊഴുക്കും,ഇവിടെ നിന്ന് പോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ  സമാനമാണ്.

Related Topics

Share this story