Nature

ക​മ​ലാ ഹാ​രി​സി​നെ​തി​രെ സ​ഭ്യേ​ത​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി വീ​ണ്ടും ട്രം​പ് 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ലാ ഹാ​രി​സി​നെ​തി​രെ സ​ഭ്യേ​ത​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി വീ​ണ്ടും പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ് . ജോ ​ബൈ​ഡ​നോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്ന മോ​ശ​ക്കാ​രി​യാ​യ സ്ത്രീ​യാ​ണ് ക​മ​ലാ ഹാ​രി​സെ​ന്ന് പ​റ​ഞ്ഞ ട്രം​പ് അ​വ​രെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത് ത​ന്നെ അ​തി​ശ​യി​പ്പി​ച്ചു​വെ​ന്നും പ്രതികരിച്ചു .

ജോ ​ബൈ​ഡ​നോ​ട് ക​മ​ലാ ഹാ​രി​സ് വ​ള​രെ​യ​ധി​കം അ​നാ​ദ​ര​വ് കാ​ണി​ച്ചു . പ്ര​ചാ​ര​ണ വേ​ള​യി​ല്‍ ബൈ​ഡ​നും ക​മ​ല​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ആ​രും മ​റ​ന്നി​ട്ടി​ല്ല- ട്രം​പ് പ​റ​ഞ്ഞു. പ്രൈ​മ​റി​യി​ല്‍ വ​ള​രെ മോ​ശ​മാ​യി​രു​ന്നു ക​മ​ല. അ​സ​ത്യ ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ച്ച വ്യ​ക്തി​യാ​ണ് അ​വ​ര്‍ . തീ​വ്ര ഇ​ട​തു​പ​ക്ഷ​ക്കാ​രി കൂ​ടി​യാ​ണ് അ​വ​ര്‍ . അ​വ​രൊ​രു മോ​ശ​പ്പെ​ട്ട സ്ത്രീ​യാ​ണ്- ട്രം​പ് പറഞ്ഞു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.