Nature

മ​​ണി​​പ്പു​​രി​​ല്‍ ആ​​റു കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​മാ​​ര്‍ രാ​​ജി​​വ​​ച്ചു

ഇം​​ഫാ​​ല്‍ : മ​​ണി​​പ്പു​​രി​​ല്‍ ആ​​റു കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​മാ​​ര്‍ രാ​​ജി​​വ​​ച്ചു . ഇ​​ന്ന​​ലെ കോ​​ണ്‍​​ഗ്ര​​സ് ഓ​​ഫീ​​സി​​ലെ​​ത്തി ഇ​​വ​​ര്‍ രാ​​ജി​​ക്ക​​ത്ത് കൈ​​മാ​​റി​​യെ​​ന്നു മ​​ണി​​പ്പു​​ര്‍ കോ​​ണ്‍​​ഗ്ര​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഹ​​രേ​​ശ്വ​​ര്‍ ഗോ​​സ്വാ​​മി പ​​റ​​ഞ്ഞു . തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി സ്പീ​​ക്ക​​ര്‍​​ക്ക് എം​​എ​​ല്‍​​എ​​മാ​​ര്‍ രാ​​ജി​​ക്ക​​ത്ത് നൽകിയിരുന്നു .

ബി​​രേ​​ന്‍ സിം​​ഗ് ന​​യി​​ക്കു​​ന്ന ബി​​ജെ​​പി സ​​ര്‍​​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള വോ​​ട്ടെ​​ടു​​പ്പി​​ല്‍​​നി​​ന്നു വി​​ട്ടു​​നി​​ന്ന എ​​ട്ടു കോ​​ണ്‍​​ഗ്ര​​സ് എം​​എ​​ല്‍​​എ​​മാ​​രി​​ല്‍ ആ​​റു പേ​​രാ​​ണു രാ​​ജി​​വ​​ച്ച​​ത് . പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ഒ​​ക്രം ഇ​​ബോ​​ബി സിം​​ഗി​​ന്‍റെ മ​​രു​​മ​​ക​​ന്‍ ഒ​​ക്രം ഹെ​​ന്‍‌​​റി സിം​​ഗ്, ഒ​​യി​​നാം ലു​​ഖോ​​യി, മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ള്‍ നാ​​സി​​ര്‍, പാ​​വോ​​നം ബ്രോ​​ജ​​ന്‍, എ​​ന്‍. ഹാ​​വോ​​കി​​പ്, ജി​​ന്‍​​സു​​വാ​​ന്‍​​ഹോ എ​​ന്നി​​വ​​രാ​​ണു രാ​​ജി​​വ​​ച്ച​​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.