Nature

കുവൈത്തില്‍ 668 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 731 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 668 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . ഇതുവരെ 73068 പേര്‍ക്കാണ്​ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് ​. ചൊവ്വാഴ്​​ച 731 പേര്‍ ഉള്‍പ്പെടെ 64,759 പേര്‍ രോഗമുക്​തി നേടി .

നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 486 ആയി. നിലവിൽ രാജ്യത്ത് 7823 പേരാണ്​ ചികിത്സയിലുള്ളത്​ . 110 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത് ​. 3658 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.