Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം: ഐഎഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാത്രജ്ഞന്‍ നമ്പിനാരായാണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു കോടി 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി കൈമാറിയത്. ചീഫ് സെക്രട്ടറി കെ. ജയകുമാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തുക നൽകിയത്. മുൻപ് നൽകിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക കൈമാറിയത്.

സു​പ്രീം​കോ​ട​തി വി​ധി​യ​നു​സ​രി​ച്ചാ​ണ്​ െഐഎസ്ആർഒ മു​ൻ ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

You might also like

Comments are closed.