Nature

ചി​ങ്ങം ഒ​ന്നു​മു​ത​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്രവേശനത്തിന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ചിങ്ങം ഒന്നുമുതല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കർശന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു.

ദ​ര്‍​ശ​നം രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. ശ്രീ​കോ​വി​ലി​ന് സ​മീ​പ​മെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ അ​നു​വ​ദി​ക്കും. വി​ശേ​ഷാ​ല്‍ ഗ​ണ​പ​തി ഹോ​മം ന​ട​ത്താ​നും ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി.

സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് തു​ട​ങ്ങി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഭ​ക്ത​ര്‍ പാ​ലി​ക്ക​ണം. ഒ​രേ സ​മ​യം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ദ​ര്‍​ശ​നമെന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.