Nature

തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം

തൃശൂർ;   കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487 2360381 എന്ന നമ്പറിലോ [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.