Nature

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മ​രി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി മൊ​യ്തു​പ്പ(82)​ആ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. ഇ​തോ​ടെ സംസ്ഥാനത്ത് ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.