Nature

മെ​ക്സി​ക്കോ​യി​ൽ കോവിഡ് മ​ര​ണം 53,000 കടന്നു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് മ​ര​ണം കു​തി​ച്ചു​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 705 മ​ര​ണ​ങ്ങ​ളാ​ണ് റിപ്പോർട്ട് ചെയ്തത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 53,003 ആ​യി ഉയർന്നു. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ.

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താണ് മെ​ക്സി​ക്കോ.

രാ​ജ്യ​ത്ത് ഇ​ന്ന് 5,558 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥിരീകരിച്ചത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4.85 ല​ക്ഷ​മാ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.